Wednesday, 26 October 2011

പമ്പ്‌ ഹൗസില്‍ നിന്നും ഓപ്പറേറ്റര്‍ റസ്റ്റ്‌  റൂമിന്റെ ചുമരിന്റെ മുകളില്‍ നിന്നും അഞ്ചരയടി (5 .5 ) നീളമുള്ള വെള്ളികെട്ടന്‍ ഇനത്തില്‍ പെട്ട ഒരു പാബിനെ കിട്ടി. പമ്പ്‌ ഹൌസുകള്‍ യഥാസമയം വൃത്തിയാക്കാതതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌.

No comments:

Post a Comment