നിർദ്ദേശങ്ങൾ
- പുതിയ രജിസ്ട്രേഷൻ എന്ന ലിങ്കിലുടെ രജിസ്റ്റർ ചെയ്തു രജിസ്ട്രേഷൻ നമ്പറും വെരിഫിക്കേഷൻ കോഡും കൈപ്പറ്റുക
- പരാതി സമർപ്പിക്കാനായി പരാതി സമർപ്പിക്കൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷൻ നമ്പറും എസ് എം എസ്/ ഇ-മെയിൽ മുഖേനെ ലഭിച്ച വെരിഫിക്കേഷൻ കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- ഓണ്‍ലൈൻ ഫോമിൽ പരാതി സമർപ്പിക്കുക
- പരാതി സംബന്ധിച്ച രേഖകൾ ഉണ്ടെങ്കിൽ അപ് ലോഡ് ചെയ്യുക
- പരാതി രേഖപ്പെടുത്താനായി Final Submit എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
|
|
|
|
|
User Login
username:
password:
|
|
No comments:
Post a Comment